May 4, 2026

ചുങ്കം ഹോട്ടൽ ഉഡുപ്പി ഗ്രൗണ്ടിൽ ഇന്ന് സൗജന്യ നേത്ര പരിശോധന ക്യാമ്പ്

0
Img 20240430 084355
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: ചുങ്കം ഹോട്ടൽ ഉഡുപ്പി ഗ്രൗണ്ടിൽ ഇന്ന് സൗജന്യ കാഴ്ച പരിശോധനാ ക്യാമ്പ് നടക്കും. ചുങ്കം സഹൃദയ വേദിയുടെ സഹകരണത്തോടെ ഡൽഹി ആസ്ഥാനമായുള്ള സന്നദ്ധ സംഘടനയായ വിഷൻ സ്പ്രിങ്ങിലെ വിദഗ്ധരാണ് നേതൃത്വം നൽകുന്നത്. ശ്രേയസ്സിൻ്റെ പങ്കാളിത്തിൽ ജില്ലയിലെ ഗ്രാമീണ മേഖലയിൽ സംഘടിപ്പിച്ച കാഴ്ച പരിശോധനാ ക്യാമ്പുകളുടെ തുടർച്ചയാണ് ഇതും. രാവിലെ പത്ത് മണിക്ക് ക്യാമ്പ് തുടങ്ങും. കണ്ണട ആവശ്യമുള്ളവർക്ക് സഹായ നിരക്കിൽ ലഭിക്കുന്നതിന്നുള്ള സൗകര്യവുമുണ്ടെന്ന് വിഷൻ സ്പ്രിങ്ങ് ഔട്ട് റീച് മേധാവി മഹാദേശ്, സഹൃദയവേദി പ്രതിനിധികളായ അരുൺ ജെ പി, എം കെ രാമദാസ് എന്നിവർ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *