May 9, 2026

വീട്ടിൽ അതിക്രമിച്ചു കയറി സ്ത്രീക്കെതിരെ വടിവാൾ വീശി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയയാൾ പിടിയിൽ

0
Img 20240505 203209
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: മുട്ടിൽ മാണ്ടാട് സ്വദേശിയായ നായ്ക്കൊല്ലി വീട്ടിൽ എം. സുബൈർ (31) നെയാണ് കൽപ്പറ്റ ഇൻസ്‌പെക്ടർ എസ് എച്ച് ഓ എ. സായൂജ്കുമാറിന്റെ നേതൃത്വത്തിൽ പിടികൂടിയത്. 2024 മെയ് നാലിന് വൈകീട്ടോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്ത്രീയെ ഫോണിൽ വിളിച്ചു ശല്യം ചെയ്ത ഇയാളുടെ ഫോൺ നമ്പർ ബ്ലോക്ക്‌ ചെയ്തതിലുള്ള വിരോധത്തിൽ വീട്ടിൽ അതിക്രമിച്ചു കയറി വടിവാൾ വീശി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *