പുല്‍പ്പള്ളിയില്‍ ക്രിക്കറ്റ് കോച്ചിംഗ് ക്യാമ്പ് തുടങ്ങി
പുല്‍പ്പള്ളി: ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ വിജയ ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ സമ്മര്‍ ക്രിക്കറ്റ് കോച്ചിംഗ് ക്യാമ്പ് തുടങ്ങി. ജില്ലാ ക്രിക്കറ്റ് അസോസിയേഷന് പ്രസിഡന്റ് അബ്ദുള്‍ സമദ് ഉദ്ഘാടനം ചെയ്തു. സ്കൂള്‍ ഹെഡ്മിസ്ട്രസ് ബിന്ദു, കായികാധ്യാപകന് മാനുവല്‍, രാജന് പുലൂര്‍, ജസ്റ്റിന് ഫെര്‍ണാണ്ടസ്, അനീഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.





Leave a Reply