May 16, 2026

വൈദ്യുതി മുടങ്ങും

0
Img 20240515 185108
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: മാനന്തവാടി ഇലക്ട്രിക്കല്‍ സെക്ഷനില്‍ അറ്റകുറ്റപണി നടക്കുന്നതിനാല്‍ കണിയാരം, കുഴിനിലം, പാലാകുളി, പയോട്, ഗവ കോളേജ്, ബസ്സ്റ്റാന്‍ഡ്, പോലീസ് സ്റ്റേഷന്‍, ജ്യോതി ഹോസ്പിറ്റല്‍ ഭാഗങ്ങളില്‍ നാളെ രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *