July 9, 2026

മനോരമ ന്യൂസ് ഡ്രൈവർ ഹംസ (62) നിര്യാതനായി 

0
20240516 180410
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: വയനാട് മനോരമ ന്യൂസ് ഡ്രൈവർ കൽപ്പറ്റ എമിലി മേലേ പീടികയിൽ ഹംസ (62) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. മൃതദേഹം കൽപ്പറ്റ ലിയോ ആശുപത്രിയിൽ. മനോരമ ന്യൂസ് സ്ഥാപിതമായത് മുതൽ വയനാട് ബ്യൂറോയിലെ ഡ്രൈവർ ആയി ജോലി ചെയ്തു വരികയായിരുന്നു. സൈനയാണ് ഭാര്യ. ഹസീന, ഹാഷിം, ഹാരിസ് എന്നിവർ മക്കളാണ്. ഖബറടക്കം നാളെ രാവിലെ 9 മണിക്ക് നടക്കും. മയ്യിത്ത് നിസ്കാരം എമിലി ജുമാ മസ്ജിദിൽ. ഖബറടക്കം മൈതാനി പള്ളി ഖബർസ്ഥാനിൽ.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *