May 16, 2026

നിർത്തിയിട്ട ഓട്ടോറിക്ഷയില്‍ കാറിടിച്ച് രണ്ടു പേര്‍ക്ക് പരിക്ക്

0
Img 20240524 104153
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: നിര്‍ത്തിയിട്ട ഓട്ടോറിക്ഷയില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു. പിലാക്കാവ് സ്വദേശികളായ ഓട്ടോ ഡ്രൈവര്‍ ഊന്നുകല്ലിങ്കല്‍ വിപിന്‍ (31), ഓട്ടോറിക്ഷയിലുണ്ടായിരുന്ന ശാരിക (22) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വിപിന്റെ ഇടതുകാലിനും തലയ്ക്കും ശാരികയുടെ മുഖത്തും വലതു കൈയ്ക്കും പരിക്കുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *