June 10, 2026

ക്യാമ്പ് സിറ്റിങ്

0
Img 20240530 195722
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: കുടുംബ കോടതി ജഡ്‌ജി കെ.ആർ സുനിൽകുമാർ ജൂൺ ഏഴിന് രാവിലെ 11 മുതൽ വൈകിട്ട് അഞ്ച് വരെ സുൽത്താൻ ബത്തേരി കുടുംബ കോടതിയിലും ജൂൺ 15 ന് രാവിലെ 11 മുതൽ വൈകിട്ട് അഞ്ച് വരെ മാനന്തവാടി കുടുംബ കോടതിയിലും ക്യാമ്പ് സിറ്റിങ് നടത്തും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *