കേരള കോണ്‍ഗ്രസിനായി വാദിച്ച് സിപിഎം;രാജ്യസഭാ സീറ്റിൽ വിട്ടുവീഴ്ചയില്ലെന്ന് സിപിഐ
തിരുവനന്തപുരം: രാജ്യസഭാ സീറ്റിൽ കേരള കോണ്ഗ്രസിനായി വാദിച്ച സിപിഎം-ന് മറുപടിയുമായി സിപിഐ, വിട്ടുവീഴ്ചയില്ല. മുന്നണിയുടെ കെട്ടുറപ്പിനായി സഹകരിക്കണമെന്ന് സിപിഐയോട് ഉഭയകക്ഷി ചര്‍ച്ചയില്‍ സിപിഎം. കേരള കോണ്‍ഗ്രസ് മുന്നണി വിടുമെന്ന് ആശങ്കയുണ്ടെന്നും സിപിഎം. എന്നാൽ വിട്ടുവീഴ്ചയില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.





Leave a Reply