May 15, 2026

ശരണബാല്യം പദ്ധതി; അഭിമുഖം 19-ന്

0
20240614 175643
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവടി: ശരണബാല്യം പദ്ധതിയില്‍ റെസ്‌ക്യൂ ഓഫീസര്‍ തസ്തികയിലേക്ക് അഭിമുഖം നടത്തുന്നു. മാനന്തവാടിയില്‍ സബ് കളക്ടറുടെ ചേബറില്‍ ജൂണ്‍ 19-ന് ഉച്ചയ്ക്ക് 1.30-ന് അഭിമുഖം നടക്കുമെന്ന് ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 8606229118

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *