May 14, 2026

വൈത്തിരിയിൽ യുഡിഎഫ് ആഹ്ലാദപ്രകടനം നടത്തി

0
IMG_20260514_200327
By ന്യൂസ് വയനാട് ബ്യൂറോ

വൈത്തിരി: കേരളത്തിന്റെ നഷ്ടപ്രതാപങ്ങളെ തിരിച്ചുപിടിക്കാൻ മുഖ്യമന്ത്രിയായി നിയോഗിക്കപ്പെട്ട വി.ഡി. സതീശന് അഭിവാദ്യമർപ്പിച്ചുകൊണ്ട് വൈത്തിരി പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വൈത്തിരിയിൽ ആഹ്ലാദപ്രകടനം നടത്തി. കൽപ്പറ്റ നിയോജകമണ്ഡലം യുഡിഎഫ് കമ്മിറ്റി ചെയർമാൻ സലീം മേമന, പഞ്ചായത്ത് യു.ഡി.എഫ് നേതാക്കളായ എ.എ. വർഗീസ്, സി.വി. രാജൻ, ഷമീർ വൈത്തിരി, കെ.വി. ഫൈസൽ, വി.കെ. സിദ്ദീഖ്, നാണി മുഹമ്മദ്, ആർ. രാമചന്ദ്രൻ, എൻ.കെ. ജ്യോതിഷ് കുമാർ, പൂക്കോടൻ ബഷീർ, ഇ. ഷമീർ, ഇ. ഷഹീർ, ആഷിക്, പി.കെ. മൊയ്തീൻകുട്ടി, പി.കെ. ബഷീർ, വത്സല സദാനന്ദൻ, തെസ്നി അഷ്റഫ്, ഷാജി കുന്നത്ത്, വി. വിലാസിനി, രാഘവൻ, മൈക്കൾ പി.ഡി, സി.പി. ഗഫൂർ തുടങ്ങിയ നേതാക്കൾ പ്രകടനത്തിന് നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *