പനമരം:ബലിപെരുന്നാളിനോടനുബന്ധിച്ച് പനമരം ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ മെഹന്ദി ഫെസ്റ്റ് സംഘടിപ്പിച്ചു. പ്രധാനാദ്ധ്യാപിക ഷീജ ജെയിംസ് ഉദ്‌ഘാടനം ചെയ്ത പരിപാടിയിൽ നിരവധി കുട്ടികൾ മൈലാഞ്ചിച്ചുവപ്പണിഞ്ഞു . യു പി വിഭാഗം ശ്രീയ വിനീഷ് ഹൈ സ്കൂൾ വിഭാഗം ഇഷ നഷ്വാ ടിപി എന്നിവർ വിജയികളായി .
Leave a Reply