വൈദ്യുതി മുടങ്ങും
പനമരം: ഇലക്ട്രിക്കല്‍ സെക്ഷനിലെ കുണ്ടാല, അഞ്ചാംമൈല്‍, കെല്ലൂര്‍, കാട്ടിച്ചിറക്കല്‍, കാരക്കാമല, ആറാംമൈല്‍, മൊക്കം, മതിശ്ശേരി, കാപ്പുംകുന്ന്, വേലൂക്കരകുന്ന്, കാരാട്ടുകുന്ന്, പാലച്ചാല്‍ ഭാഗങ്ങളില്‍ നാളെ (ജൂണ്‍ 15) രാവിലെ 8:30 മുതല്‍ വൈകിട്ട് ആറ് വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു





Leave a Reply