ഹോര്‍മോണ്‍ അനലൈസര്‍
വൈത്തിരി: താലൂക്ക് ആശുപത്രി ലാബിലേക്ക് ഹോര്‍മോണ്‍ അനലൈസര്‍ വാടകയ്ക്ക് നല്‍കുന്നതിന് ഏജന്‍സികളില്‍ നിന്നും താത്പര്യപത്രം ക്ഷണിച്ചു. താത്പര്യമുള്ള ഏജന്‍സികള്‍ ഹോര്‍മോണ്‍ അനലൈസറിന്റെ ടെസ്റ്റുകള്‍, നിരക്ക് വിവരങ്ങള്‍ ഉള്‍പ്പെടുത്തി ജൂണ്‍ 20 നകം താത്പര്യപത്രം നല്‍കണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 04936- 256229





Leave a Reply