മാനന്തവാടി : മാനന്തവാടി ഇലക്ട്രിക്കല്‍ സെക്ഷനില്‍ അറ്റകുറ്റപണി നടക്കുന്നതിനാല്‍ പായോട്, ഗവ കോളേജ് ,ടിപി ടൈല്‍സ്, ചൂട്ടക്കടവ്, ഗവ ആശുപത്രി ഭാഗങ്ങളില്‍ ജൂണ്‍ 15 രാവിലെ 9 മുതല്‍ വൈകിട്ട് 5.30 വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.
Leave a Reply