അദ്ധ്യാപക നിയമനം
ബത്തേരി: ഗവണ്മെന്റ് സർവജന ഹയർ സെക്കണ്ടറി സ്‌കൂൾ പ്ലസ് ടു വിഭാഗത്തിൽ ഒഴിവുള്ള ഇംഗ്ലീഷ് (ജൂനിയർ), ഫിസിക്സ് (ജൂനിയർ) അദ്ധ്യാപക തസ്തികകളിലേക്ക് 2024 ജൂൺ 20 വ്യാഴം 1.30-ന് സ്‌കൂൾ ഓഫീസിൽ വെച്ച് കൂടിക്കാഴ്ച നടത്തുന്നതാണ്. യോഗ്യരായ ഉദ്യോഗാർത്ഥികൾ , ബയോഡാറ്റ, ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം സർട്ടിഫിക്കറ്റ് വെരിഫിക്കേഷനായി ഉച്ചക്ക് 1-മണിക്ക് ഹാജരാവുക.ഫോൺ : 9447887798





Leave a Reply