September 24, 2026

മൈലാഞ്ചി മൊഞ്ച് – പെരുന്നാൾ ആഘോഷം സംഘടിപ്പിച്ചു 

0
Img 20240615 181802
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: ഗവണ്മെന്റ് സർവജന ഹയർ സെക്കണ്ടറി സ്‌കൂൾ ഹാപ്പിനെസ്സ് സെന്ററിന്റെ നേതൃത്വത്തിൽ മൈലാഞ്ചി ഇടൽ മത്സരം സംഘടിപ്പിച്ചു. സന്തോഷകരമായ ജീവിതാനുഭവങ്ങൾ നൽകി വിദ്യാർത്ഥികളുടെ മാനസീക ആരോഗ്യം ശക്തിപ്പെടുത്തുകയാ ണ് ഹാപ്പിനെസ്സ് സെന്റർ ലക്ഷ്യമിടുന്നത്.

പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വാശിയേറിയ മൈലാഞ്ചി മൊഞ്ച് മത്സരത്തിൽ ഒന്നാം സ്ഥാനം ആയിഷ തസ്നി, രണ്ടാം സ്ഥാനം അനാമിക, മൂന്നാം സ്ഥാനം നാജിയ ഫാത്തിമ എന്നിവർ കരസ്ഥമാക്കി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *