By ന്യൂസ് വയനാട് ബ്യൂറോ
കണ്ണൂര്‍: അപ്പാരല്‍ എക്സ്പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ സെന്ററില്‍ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് റീട്ടെയില്‍ ബിരുദ കോഴ്സിലേക്കും ഫാഷന്‍ ഡിസൈന്‍ ടെക്നോളജി ഡിപ്ലോമ കോഴ്സിലേക്കും പ്രവേശനം ആരംഭിച്ചു. പ്ലസ്ടുവാണ് യോഗ്യത. ഫോണ്‍- 8301030362, 9995004269, 04602 226110
Leave a Reply