May 7, 2026

സമസ്ത സ്ഥാപകദിനം ആഘോഷിച്ചു

0
Img 20240626 Wa00542
By ന്യൂസ് വയനാട് ബ്യൂറോ

 

ഈസ്റ്റ് വെള്ളിലാടി: ഈസ്റ്റ് വെള്ളിലാടി ഹിദായത്തുൽ മുസ്ലിമീൻ മദ്റസയുടെ ആഭിമുഖ്യത്തിൽ സമസ്ത സ്താപകദിനം ആഘോഷിച്ചു. പ്രസിഡന്റ് മരക്കാർ ഹാജിയുടെ ആദ്യക്ഷതയിൽ മഹല്ല് സെക്രട്ടറി അബൂബക്കർ സാഹിബ് ഉദ്ഘാടനം ചെയ്തു.

 

സലീം ഫൈസി പള്ളിക്കൽ, അബൂസ്വാലിഹ് ബാഖവി, മുഹമ്മദലി റഹ്‌മാനി, നാസർ മൗലവി, സാബിത് ഗസ്സാലി ഉസ്മാൻ മുസ്ലിയാർ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *