September 23, 2026

ലഹരിവിരുദ്ധ ക്ലാസ് സംഘടിപ്പിച്ചു

0
Img 20240626 Wa02652
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി: കൂളിവയൽ ആസ്ഥാന്മായി പ്രവർത്തിക്കുന്ന സൈൻ ഐ എ എഫ് എസ് ഹയർ സെക്കന്ററി റെസിഡൻഷ്യൽ സ്കൂളിൽ ലഹരിവിരുദ്ധ ക്ലാസ് സംഘടിപ്പിച്ചു.

 

രാവിലെ സ്കൂൾ അസ്സംബ്ലിയിൽ സ്കൂൾ വിദ്യാർത്ഥിനി റബീഹ ഫർസാന ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലികൊടുത്തു. ലഹരിവിരുദ്ധ ക്ലാസ് സിവിൽ എക്സൈസ് ഓഫീസർ വിജേഷ് കുമാർ അവതരണം നടത്തി. സൈൻ ഐ എ എഫ് എസ് കോർഡിനേറ്റർ ഖദീജ റാഷിദ്‌ അധ്യക്ഷത വഹിച്ചു. അദ്ധ്യാപകരായ സൽമാൻ എം, അനസ് പി എ എന്നിവർ ആശംസ പ്രസംഗം നടത്തി. മിൻഹാജ്‌, ഹിബ ഫാത്തിമ, ജുമാന കെ റ്റി എന്നീ വിദ്യാർഥികൾ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *