September 30, 2025

തുടർച്ചയായി രണ്ടാം തവണയും വിജയികളായി സർവ്വോദയ സ്കൂൾ ഏച്ചോം

0
20240626 200211

By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: മാനന്തവാടിയിൽ വെച്ച് നടന്ന സബ്ജില്ലാ സുബ്രതോ കപ്പ് മത്സരത്തിൽ അണ്ടർ15 ആൺകുട്ടികളുടെ വിഭാഗത്തിലും, അണ്ടർ 17 ആൺകുട്ടികളുടെ വിഭാഗത്തിലും, അണ്ടർ 17 പെൺകുട്ടികളുടെ വിഭാഗത്തിലും തുടർച്ചയായി രണ്ടാം വർഷവും വിജയികളായി സർവ്വോദയ സ്കൂൾ ഏച്ചോം. 3 കളികളിൽ നിന്നും ഗോളൊന്നും വഴങ്ങാതെ 13 ഗോളുകൾ നേടിയാണ് സർവോദയ ചാംമ്പ്യൻമാരായത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *