June 23, 2026

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി; പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ 20 ലക്ഷം കൈമാറി

0
Img 20240805 160226
By ന്യൂസ് വയനാട് ബ്യൂറോ

 

 

വയനാട് ദുരന്തത്തിന് പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ നൽകുന്ന 20 ലക്ഷം രൂപയുടെ ചെക്ക് പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ ചെയർമാൻ വി.ആർ പ്രദീപ്, ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാലിന് കൈമാറി. മന്ത്രിമാരായ എം.ബി രാജേഷ്, ഒ.ആർ കേളു എന്നിവർ സന്നിഹിതരായിരുന്നു. പട്ടികജാതി മാനേജിംഗ് ഡയറക്ടർ വി.പി സുബ്രഹ്മണ്യൻ എസ്റ്റാബ്ലിഷ്മെന്റ് മാനേജർ ടി.വി ഷാജി, ജില്ലാ മാനേജർ ജെറിൻ സി ബോബൻ എന്നിവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *