ദുരന്തബാധിതര്‍ക്കായി സൗജന്യ വസ്ത്രാലയം തുറന്നു; അതിജീവനത്തിനായി ടി സിദ്ധിഖ് എം എല്‍ എയുടെ ‘റീസ്റ്റോര്‍’
കല്‍പ്പറ്റ: ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് ക്യാമ്പുകളിലും, ബന്ധുവീടുകളിലും താമസിക്കുന്നവര്‍ക്കായി അഡ്വ. ടി സിദ്ധിഖ് എ എല്‍ എയുടെ...
