November 7, 2024

Day: August 27, 2024

Img 20240827 200841

പോലീസുദ്യോഗസ്ഥര്‍ക്കും പൊതുജനങ്ങള്‍ക്കുമായി പുസ്തകങ്ങള്‍ പുറത്തിറക്കി വയനാട് പോലീസ്

കല്‍പ്പറ്റ: വയനാട് ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തില്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു. ‘കേസന്വേഷണം iCOPSലൂടെ’, ‘ജാഗ്രത’ (സുരക്ഷാ നിര്‍ദേശങ്ങളടങ്ങിയ കൈപുസ്തകം)...

Img 20240827 200831

വയനാട് പോലീസിന് ‘ഒപ്പം ചിരിച്ച്’ വിദ്യാര്‍ത്ഥികള്‍

മേപ്പാടി: ദിവസങ്ങളായി സ്‌കൂളിന് മുന്നിലൂടെയും നാട്ടിലൂടെയും ചീറി പാഞ്ഞിരുന്ന ആംബുലന്‍സുകളുടെ ശബ്ദം, നേരിട്ടും വാര്‍ത്തകളിലൂടെയുമറിഞ്ഞ സഹജീവികളുടെയും കൂട്ടുകാരുടെയും നൊമ്പരപ്പെടുത്തുന്ന സങ്കടകഥകള്‍,...

Img 20240827 195219

പാഠം ഒന്ന് അതിജീവനം: മേപ്പാടി സ്‌കൂള്‍ തുറന്നു: മുണ്ടക്കൈ വെള്ളാര്‍മല സ്‌കൂള്‍ പ്രവേശനോത്സവം സെപ്തംബര്‍ 2ന് 

ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ അണപൊട്ടി ഒഴുകിയ സങ്കടങ്ങള്‍ നിറഞ്ഞ ക്ലാസ്സുമുറികളില്‍ അതിജീവനത്തിന്റെ പുതിയ പാഠങ്ങള്‍ തുറന്നു. ദുരിതബാധിതര്‍ക്കും ഉറ്റവര്‍ക്കുമായി ആഴ്ചകളായി തുറന്നിട്ട...

Img 20240827 194757

കോളറ:നിരീക്ഷണ- പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതം 

കോളറ റിപ്പോർട്ട് ചെയ്ത നൂൽപ്പുഴ ഗ്രാമപഞ്ചായത്തിൽ ആരോഗ്യ വകുപ്പിൻ്റെ രോഗനിരീക്ഷണ- പ്രതിരോധന പ്രവർത്തനങ്ങൾ ഊർജ്ജിതമായി തുടരുന്നു. പഞ്ചായത്തിലെ 10, 11,...

Img 20240827 192850

ബ്ലോക്ക് ഓഫിസിലേയ്ക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു

മാനന്തവാടി: തൊഴിലുറപ്പ് തൊഴിലാളികളുടെ ജോലിയും കൂലിയും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഐ.എൻ.ടി.യു.സി മാനന്തവാടി റിജണൽ കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ ബ്ലോക്ക് ഓഫിസിലേയ്ക്ക് മാർച്ചും...

Img 20240827 191647

പോക്‌സോ; യുവാവ് അറസ്റ്റില്‍

തലപ്പുഴ: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. തലപ്പുഴ, മക്കിമല, കണ്ണംതൊടി വീട്ടില്‍ കെ. മെഹ്‌റൂഫ്(38) നെയാണ്...

Img 20240827 185904

വയനാട് പ്രകൃതിദുരന്തത്തിൽ ആധാര എഴുത്ത് അസോസിയേഷൻ്റെ കൈത്താങ്ങ് 

കൽപ്പറ്റ: പ്രകൃതി ദുരന്തത്തിൽ അകപ്പെട്ട് ജീവൻ നഷ്ടപ്പെട്ട ആധാരം എഴുത്ത് അസോസിയേഷൻ അംഗമായ ശ്രീനിവാസൻ്റെയും മകൻ ശ്രീലേഷിൻ്റെയും കുടുംബത്തെ സംരക്ഷിക്കുവാൻ...

Img 20240827 185243

ഓപ്പറേഷന്‍ ‘ഡി ഹണ്ട്’: എം . ഡി.എം.യുമായി ഒരാള്‍ അറസ്റ്റില്‍- എട്ട് ദിവസത്തിനുള്ളില്‍ 76 കേസുകള്‍, 78 പേര്‍ പിടിയില്‍

കല്‍പ്പറ്റ: ലഹരിമരുന്ന് ഉപയോഗവും വില്‍പ്പനയും തടയുന്നതിനായുള്ള ‘ഓപ്പറേഷന്‍ ഡി ഹണ്ടി’ന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ എം.ഡി.എം.യുമായി ഒരാളെ പിടികൂടി. കോഴിക്കോട്,...

Img 20240827 182909

വയനാട് മെഡിക്കല്‍ കോളേജിലേക്ക് യൂത്ത് ലീഗ് പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണ സമരവും നടത്തി

മാനന്തവാടി : കോടികള്‍ ചെലവഴിച്ച് പുതുതായി നിര്‍മ്മിച്ച വയനാട് മെഡിക്കല്‍ കോളേജ് മള്‍ട്ടി പര്‍പ്പസ് ബില്‍ഡിംഗ് പ്രവര്‍ത്തനമാരംഭിച്ച് മാസങ്ങള്‍ക്കകം തകര്‍ച്ചയിലേക്ക്...

Img 20240827 181053

മുണ്ടക്കൈ: പുനരധിവാസം ആവശ്യപ്പെട്ട് സി പി ഐ (എം.എൽ) റെഡ്സ്റ്റാർ അനിശ്ചിത കാല സമരം ആരംഭിച്ചു

മുണ്ടക്കൈ: പുനരധിവാസം അടിയന്തിരമായി പൂർത്തിയാക്കുന്നതോടൊപ്പം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികളും ആവശ്യപ്പെട്ട് സി പി ഐ (എം.എൽ) റെഡ്സ്റ്റാർ നേതൃത്വത്തിൽ അനിശ്ചിത...