അതിവേഗം അതിജീവനം വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക മൊഡ്യൂളും പരിശീലനവും സജ്ജമാക്കാന്‍ വിദ്യാഭ്യാസ വകുപ്പ്
കൽപ്പറ്റ : ഉരുള്‍പൊട്ടല്‍ ദുരന്തം അതിജീവിച്ച കുട്ടികള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍ എന്നിവര്‍ക്കുള്ള മാനസിക പിന്തുണാ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കി വിദ്യാഭ്യാസ...