കര്‍ഷക അതിജീവന യാത്രയ്ക്ക് വയനാട്ടില്‍ നാലു കേന്ദ്രങ്ങളില്‍ സ്വീകരണം
കല്‍പറ്റ: കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി നടത്തുന്ന കര്‍ഷക അതിജീവന യാത്രയ്ക്ക് 13ന് ജില്ലയില്‍ നാല് കേന്ദ്രങ്ങളില്‍ സ്വീകരണം...
കല്‍പറ്റ: കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി നടത്തുന്ന കര്‍ഷക അതിജീവന യാത്രയ്ക്ക് 13ന് ജില്ലയില്‍ നാല് കേന്ദ്രങ്ങളില്‍ സ്വീകരണം...
മാനന്തവാടി: കഴിഞ്ഞ എട്ട് വര്‍ഷത്തോളമായി എടവക, പനമരം പഞ്ചായത്തുകളിലെ നിര്‍ദ്ധനരായ നൂറുകണക്കിന് രോഗികള്‍ക്ക് സ്വാന്തനമേകി വരുന്ന ദയ പാലിയേറ്റീവ് കെയര്‍...
കല്‍പ്പറ്റ: സാധാരണക്കാരായ ജനങ്ങള്‍ക്ക് കുറഞ്ഞവിലയില്‍ നിത്യോപയോഗ സാധനങ്ങള്‍ ലഭിക്കാനായി രൂപീകരിച്ച സ്ഥാപനമായ സപ്ലൈകോ സ്റ്റോറുകളില്‍ സംസ്ഥാന സര്‍ക്കാരിന്റെ വില...
ചെന്നലോട്: വാർഡിലെ പ്രായപൂർത്തിയായ മുഴുവൻ പൗരന്മാരെയും ജനാധിപത്യ പ്രക്രിയയുടെ ഭാഗമാക്കുക എന്ന ലക്ഷ്യത്തോടെ തിരഞ്ഞെടുപ്പ് കമ്മീഷന്റെയും ചെന്നലോട് അക്ഷയയുടെയും...
ബത്തേരി: നിയമവിരുദ്ധമായി കൈവശം വെച്ച മാരകായുധങ്ങളുമായി ലോറി ഡ്രൈവര്‍മാരെ പിടികൂടി. പിണങ്ങോട് കൈപ്പങ്ങാണി വീട്ടില്‍ കെ.കെ. നജ്മുദ്ദീന്‍(25), കണിയാമ്പറ്റ, കോളങ്ങോട്ടില്‍...
പുൽപ്പള്ളി : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പുൽപ്പള്ളി മേഖല പദ യാത്ര നടത്തി പുൽപ്പള്ളി : ശാസ്ത്ര സാഹിത്യ...
കൽപ്പറ്റ :പച്ചപ്പു നിറഞ്ഞ പുൽക്കൂടുകളും വർണ്ണ നക്ഷത്രങ്ങളുമായി ഉണ്ണിയേശുവിന്റെ തിരുപ്പിറവിയെ വരവേൽക്കാൻ വീണ്ടുമൊ രു ക്രിസ്തുമസ് കാലം കൂടി...
കണ്ടത്തുവയൽ: പുതിയ തലമുറയ്ക്ക് ആരോഗ്യകരമായ ജീവിതശൈലി ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന ‘സവാരി...
മീനങ്ങാടി: ഭിന്നശേഷി കുട്ടികൾക്കായി കുടുംബശ്രീ നടത്തുന്ന കലോത്സവം മിഴി 2023 സമാപിച്ചു. ജില്ലയിലെ പതിനൊന്ന് ബഡ്സ് സ്കൂളുകളിൽ നിന്നായി...
കൽപ്പറ്റ : കല്‍പ്പറ്റ നഗരസഭാപരിധിയിലുള്ള യു.ഡി.ഐ.ഡി കാര്‍ഡിന് അപേക്ഷിച്ചിട്ട് ഇതുവരെയും യു.ഡി.ഐ.ഡി കാര്‍ഡ് ലഭിക്കാത്ത അപേക്ഷകര്‍ക്കുള്ള യു.ഡി.ഐ.ഡി കാര്‍ഡ്...