‘നിറത്തിന്റെ പേരിലും ജാതീയമായും അധിക്ഷേപം, പുഴുത്ത പട്ടി എന്നാണ് എച്ച്ഒഡി വിളിച്ചിരുന്നത്’; കണ്ണൂരിൽ വിദ്യാർത്ഥി ജീവനൊടുക്കിയതിൽ കുടുംബം
കണ്ണൂർ: കണ്ണൂരില്‍ ബിഡിഎസ് വിദ്യാര്‍ത്ഥി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ച സംഭവത്തില്‍ ഗുരുതര ആരോപണവുമായി കുടുംബം. വകുപ്പ് മേധാവിയുടെ മാനസിക...
