May 5, 2026

Month: April 2024

Img 20240422 182010

കേരളം ലോക്‌സഭയില്‍: തിരഞ്ഞെടുപ്പ് ചരിത്ര പുസ്തകം പ്രകാശനം ചെയ്തു

കൽപ്പറ്റ: ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് പ്രസിദ്ധീകരിച്ച ‘കേരളം ലോക്‌സഭയില്‍ തെരഞ്ഞെടുപ്പ് ചരിത്രം 1952-2019’ പുസ്തകം പ്രകാശനം ചെയ്തു....

Img 20240422 181850

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട: വെള്ളമുണ്ട സെക്ഷനുകീഴിൽ കട്ടയാട്, കോക്കടവ്, ഉപ്പുനട, പരിയാരം മുക്ക്, പൊരുന്നന്നൂർ, വി കെ മെറ്റൽസ് ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ നാളെ...

Img 20240422 172029

ലോക്‌സഭ തിരഞ്ഞെടുപ്പ്; മാലിന്യ സംസ്‌കരണം ശാസ്ത്രീയമാക്കും: അവലോകന യോഗം ചേര്‍ന്നു

കൽപ്പറ്റ: ജില്ലയില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാലിന്യ സംസ്‌കരണം ശാസ്ത്രീയമാക്കും. ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം....

Img 20240422 163135

മദ്റസ പ്രവേശനോത്സവവും അനുമോദനവും നടത്തി

പറളിക്കുന്ന്: പറളിക്കുന്ന് ഇസ്സത്തുൽ ഇസ്ലാം സെക്കണ്ടറി മദ്റസയിൽ പ്രവേശനോത്സവവും പൊതു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദനവും നടത്തി....

Img 20240422 162934

ലോക്‌സഭ തെരഞ്ഞെടുപ്പ്: ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു 

കൽപ്പറ്റ: ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് വിഭാഗം, സ്വീപ്, നെഹ്‌റു യുവകേന്ദ്ര എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ മാനന്തവാടിയില്‍ ക്രിക്കറ്റ് ടൂർണമെൻ്റ് സംഘടിപ്പിച്ചു....

Img 20240422 Wa0073
Img 20240422 140859

തിരെഞ്ഞെടുപ്പ് ഫാസിസ്റ്റ് ശക്തികൾക്കുള്ള മറുപടിയാകും: ജനതാദൾ എസ് 

മാനന്തവാടി: ഭരണഘടന സ്ഥാപനങ്ങളുടെ സംവിധാനങ്ങളുടെ വിശ്വാസ്യത, സമ്പദ് വ്യവസ് ഥയുടെ കെട്ടുറപ്പ്,മതനിരപേക്ഷത തുടങ്ങിയവയുടെ കാര്യത്തിൽ നാം ഇന്ത്യക്കാർ കെട്ടിപ്പൊക്കിയ സങ്കൽപങ്ങളുടെ...

Img 20240422 134714

എല്ലാം കാണുന്നവൻ മുകളിലുണ്ട്; ഇരുട്ടിൻ്റെ മറവിൽ ഹെൽമറ്റ് മോഷണം; എ ഐ ക്യാമറ സഹായത്തോടെ കള്ളനെ പൊക്കി

കമ്പളക്കാട്: കമ്പളക്കാട് ടൗൺ പരിസരത്ത് നിർത്തിയിട്ടിരിക്കുന്ന വാഹനത്തിൽ നിന്നു ഹെൽമെറ്റ്‌ മോഷ്ടിച്ചയാളെ വയനാട് ആർ ടി ഒ എൻഫോഴ്സ്മെൻ്റ് ഉദ്യോഗസ്ഥർ...

Img 20240422 134538

ഇന്ത്യയിൽ മോദി വിരുദ്ധ തരംഗം; ടി. മനോജ് കുമാർ

പുൽപ്പള്ളി: മോദി വിരുദ്ധ തരംഗം രാജ്യമാകെ ആഞ്ഞടിക്കുകയാണെന്നും ബീഹാർ, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, ഒഡിഷ, കർണാടക, രാജസ്ഥാൻ, ഹരിയാന തുടങ്ങിയ...