May 5, 2026

മദ്റസ പ്രവേശനോത്സവവും അനുമോദനവും നടത്തി

0
Img 20240422 163135
By ന്യൂസ് വയനാട് ബ്യൂറോ

പറളിക്കുന്ന്: പറളിക്കുന്ന് ഇസ്സത്തുൽ ഇസ്ലാം സെക്കണ്ടറി മദ്റസയിൽ പ്രവേശനോത്സവവും പൊതു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദനവും നടത്തി. മഹല്ല് കമ്മിറ്റിയുടെയും,പിടിഎ രക്ഷാകർത്താക്കളുടെയും നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിഹല്ല് ഖത്തീബ് ശുഐബ് വാഫി അൽ യമാനി ആറുവാൾ ഉദ്ഘാടനം ചെയ്തു.മഹല്ല് പ്രസിഡൻ്റ് സിദ്ധീഖ് മാസ്റ്റർ അധ്യക്ഷത വഹിച്ചു, സ്റ്റാഫ് സെക്രട്ടറി നാസർ മുസ്ലിയാർ സ്വാഗതവും പി ടി എ സെക്രട്ടറി നൗഷാദ് നന്ദിയും പറഞ്ഞു. മദ്റസ ഉസ്‌താദുമാർ മഹല്ല് കമ്മിറ്റി, പി ടി എ അംഗങ്ങൾ,രക്ഷിതാക്കൾ വിദ്യാർത്ഥികൾ പങ്കെടുത്തു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *