കാട്ടാന കൊലപ്പെടുത്തിയ കുഞ്ഞവറാന്റെ കുടുംബത്തിനും വീട്; രാഹുലിന്റെ ‘കൈത്താങ്ങി’ന് നന്ദി പറഞ്ഞ് ഭാര്യ കുഞ്ഞായിഷ
കല്‍പ്പറ്റ: ആ വാക്കും രാഹുല്‍ഗാന്ധി പാലിച്ചു. കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട മേപ്പാടി എളുമ്പിലേരി കുഞ്ഞവറാന്റെ കുടുംബത്തിനും രാഹുല്‍ഗാന്ധിയുടെ കൈത്താങ്ങ് പദ്ധതിയില്‍...
