May 3, 2024

വൈദ്യുതി മുടങ്ങും

0
Img 20240419 174515

വെള്ളമുണ്ട: വെള്ളമുണ്ട സെക്ഷനിലെ ആറുവാള്‍, ചെറുകര, ഒഴുക്കമൂല, ഒഴുക്കമൂല ചര്‍ച്ച്, പുലിക്കാട് ട്രാന്‍സ്‌ഫോര്‍മർ പരിധിയില്‍ നാളെ രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *