ലോക്‌സഭ തിരഞ്ഞെടുപ്പ്: ഉദ്യോഗസ്ഥര്‍ക്കുള്ള രണ്ടാംഘട്ട പരിശീലനം ആരംഭിച്ചു: 2772 പേര്‍ക്ക് പരിശീലനം നല്‍കും
കൽപ്പറ്റ: തിരഞ്ഞെടുപ്പ് ജോലികള്‍ക്ക് നിയോഗിച്ച ഉദ്യോഗസ്ഥര്‍ക്കുള്ള രണ്ടാംഘട്ട പരിശീലനം ആരംഭിച്ചു. പ്രിസൈഡിങ് ഓഫീസര്‍, ഒന്ന് – രണ്ട്-മൂന്ന് പോളിങ് ഓഫീസര്‍മാര്‍...
