July 14, 2026

Month: September 2024

Ei595k931049

എം.ജെ.എസ്.എസ്.എ മലബാർ ഭദ്രാസന കലോൽസവം 22 ന്

കൽപ്പറ്റ: മലങ്കര യാക്കോബായ സുറിയാനി സഭയുടെ കീഴിലുള്ള സണ്ടേസ്കൂൾ പ്രസ്ഥാനത്തിൻ്റെ ഭദ്രാസന കലോൽസവം സെപ്തംബർ 22 ഞായറാഴ്ച നടക്കുമെന്ന് ഡയറക്ടർ...

Img 20240918 090317
Eiomrpv27728

ഗുണ്ടിൽ പെട്ടിൽ വാഹനാപകടത്തിൽ മരിച്ചവർക്ക് ;കണ്ണീരിൽ കുതിർന്ന വിട 

ബ​ത്തേ​രി: ഗു​ണ്ട​ൽ​പേ​ട്ടി​ൽ ബൈ​ക്കി​ന് പി​ന്നി​ൽ ടോ​റ​സ് ലോ​റി​യി​ടി​ച്ച് വ​യ​നാ​ട് സ്വ​ദേ​ശി​ക​ളാ​യ ദ​മ്പ​തി​ക​ളും മ​ക​നും മ​രി​ച്ചു. ചൊ​വ്വാ​ഴ്ച ഉ​ച്ച ക​ഴി​ഞ്ഞ് 3.30ഓ​ടെ​യാ​യി​രു​ന്നു...

Img 20240917 195745

വയനാട്ടിൽ ഈ വർഷം ട്രൈബൽ കൾച്ചർ ഫെസ്റ്റ് സംഘടിപ്പിക്കും- മന്ത്രി മുഹമ്മദ് റിയാസ്

മാനന്തവാടി: ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്ന് പ്രതിസന്ധിയിലായ വയനാട് ടൂറിസത്തിൻ്റെ ഉണർവിനായി ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിൻ്റെ...

Img 20240917 191100

പ്രതിഷേധ പ്രകടനവും വിശദീകരണ യോഗവും സംഘടിപ്പിച്ചു

കോട്ടത്തറ: സർക്കാറിൻ്റെ ദുരന്ത കൊള്ളയിൽ പ്രതി ഷധിച്ചു കൊണ്ടും ജില്ലാ മുസ്ലിം ലീഗ് സംഘടിപ്പിക്കുന്ന കലക്ടറേറ്റ് ധർണ്ണയുടെ പ്രചരണ ർത്ഥവും...

Eimoncn78116

ഓഫീസേഴ്സ് ക്ലബ്ബ് 50-ാം വാർഷികം ആഘോഷിച്ചു.

കൽപ്പറ്റ : കൽപ്പറ്റ സിവിൽ സ്റ്റേഷനു സമീപത്തായി പ്രവർത്തിച്ചു വരുന്ന ഓഫീസേഴ്സ് ക്ലബ്ബ് 50-ാം വാർഷികം ആഘോഷിച്ചു. കൽപ്പറ്റയിൽ വിവിധ...

Img 20240917 180816

ദുരന്തബാധിതർക്ക് ഐക്യദാർഢ്യം, സ്നേഹ സദസ്സ് സംഘടിപ്പിച്ചു

കാവുംമന്ദം: മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച്, കാവുംമന്ദം ഇഹിയ ഉൽ ഇസ്ലാം മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നബിദിനാഘോഷത്തിന്റെ ഭാഗമായി...

Img 20240917 180246

ഗുണ്ടൽപേട്ടയിൽ വാഹനാപകടം

ഗുണ്ടൽപേട്ട്: ഗുണ്ടൽപേട്ടിന് സമീപം ടോറസ് ലോറി ബൈക്കിലേക്ക് ഇടിച്ചു കയറി വയനാട് സ്വദേശികളായ ദമ്പതികളും കുട്ടിയും മരിച്ചു. ബത്തേരി അമ്പലവയൽ...

Img 20240917 175749

വയനാട് ദുരന്തം: കേന്ദ്രത്തിൻ്റേത് ക്രൂരമായ നിലപാട്: ഇസ്കഫ്

കല്പറ്റ : വയനാട്ടിലെ ദുരന്ത ബാധിതർക്ക് അടിയന്തിര സഹായം നൽകാൻ തയ്യാറാകാത്ത കേന്ദ്രസർക്കാർ നിലപാട് അത്യന്തം ക്രൂരവും നിന്ദ്യവും ആണെന്ന്   ...

Eix6oof68740

പാലിയേറ്റീവ് ജില്ലാ കോഡിനേഷൻ കമ്മിറ്റി ഷമീം പാറക്കണ്ടിയെ അനുമോദിച്ചു.

പിണങ്ങോട്: തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ഷമീം പാറക്കണ്ടിയെ പാലിയേറ്റീവ് ജില്ലാ കോഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. ജില്ലാ പ്രസിഡണ്ട്...