മോദി ഞങ്ങളും മനുഷ്യരാണ് ;കേന്ദ്ര അവഗണനയിൽ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ തിങ്കളാഴ്ച മനുഷ്യച്ചങ്ങല തീർക്കും
കൽപറ്റ:ചൂരൽമല, മുണ്ടക്കൈ ദുരന്തബാധിതരോടുള്ള കേന്ദ്ര അവഗണനയിൽ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ തിങ്കളാഴ്ച മനുഷ്യച്ചങ്ങല തീർക്കും. ‘മോദീ, ഞങ്ങളും മനുഷ്യരാണ്’ എന്ന മുദ്രാവാക്യമുയർത്തിയാണ്...
