December 11, 2024

ഭൂവിനിയോഗബിൽ നിയമസഭ പാസ്സാക്കി നിയമമായി പുറപ്പെടുവിക്കാൻ സർക്കാർ സത്വര നടപടി സ്വീകരിക്കുക “ലെൻസ്ഫെഡ് “

0
Img 20241201 081241yocjbbs

മുട്ടിൽ : ലെൻസ്ഫെഡ് വയനാട്ജില്ലാ കൺവൻഷൻ മുട്ടിൽ കോപ്പർകിച്ചൺ ഓഡിറ്റോറിയത്തിൽ വെച്ച് എം.ൽ.എ ടി.സിദ്ധീഖ് ഉത്ഘാടനം ചെയ്തു.

 

മുണ്ടക്കൈ _ ചുരൽ മല പ്രദേശങ്ങളിലെ പുനധിവാസം വേഗത്തിലാക്കണമെന്നും പരിസ്ഥിതി ലോല കരിനിയമങ്ങൾ പിൻവലിക്കണമെന്നും യോഗം പ്രമേയത്തിലൂടെ സർക്കാരിനോട് ആവിശ്യപ്പെട്ടു.

ജില്ലാ പ്രസിഡൻ്റ് ഹാരിസ് അറയ്ക്കൽ അദ്ധ്യക്ഷനായിരുന്നു.സംസ്ഥാന പ്രസിഡൻ്റ് വിനോദ്കുമാർ മുഖ്യ പ്രഭാഷണം നടത്തി ജില്ലാ സെക്രട്ടറി രവീന്ദ്രൻ മുൻസിപൽ ചെയർമാൻ ടി. ജെ ഐസക്ക് സംസ്ഥാന ഭാരവാഹികളായ ഇ.പി ഉണ്ണികൃഷ്ണൻ സലിൽകുമാർ പി.സി കെ. സുരേന്ദ്രൻ ബെഞ്ചമിൻ ജില്ലാ ഭാരവാഹികളായ മുഹമ്മദ് മുസ്തഫ വി.പി ജാഫർ സേട്ട് സതീഷ് അരിവയൽ ജെയിംസ്ജോസഫ്ഫൈസൽ ചിറ്റാടൽ സിബിൻസൺ ജിൻസൺജോസഫ് രാമകൃഷ്ണൻ ടി. എ ഏലിയാസ് എ.കെ. സാബു തോമസ് തുടങ്ങിയവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *