വയനാട്ടിലേത് ഹൃദയഭേദകമായ ദുരന്തം; മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: നാട് ഇത് വരെ കണ്ടതിൽ വച്ച് അതീവ ദാരുണമായ ദുരന്തമാണ് വയനാട്ടിലുണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത്...
തിരുവനന്തപുരം: നാട് ഇത് വരെ കണ്ടതിൽ വച്ച് അതീവ ദാരുണമായ ദുരന്തമാണ് വയനാട്ടിലുണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത്...
മേപ്പാടി : ചൂരൽമല ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കേ ന്ദ്ര സർക്കാരിൽ നിന്ന് സഹായം ഉറപ്പു നൽകിയി ട്ടുണ്ടെന്ന് മുഖ്യമന്ത്രി. മണ്ണിനടിയിലുള്ള...
മേപ്പാടി : മുണ്ടക്കൈയിൽ കുടുങ്ങിക്കിടന്ന നൂറു പേരെ സൈന്യം കണ്ടെത്തി. പുഴയ്ക്ക് കുറുകെ വടം കെട്ടി ഇവരെ ചൂരൽമലയിലേയ്ക്കെത്തിക്കുകയാണ് ചെയ്യുന്നത്....
വയനാട് ജില്ലയിലെ ദുരന്തനിവാരണ പ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നതിനും വയനാട് ജില്ലയിലുണ്ടായ വൻ ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ ജില്ലാ...
തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാൽ ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ,...
കൽപ്പറ്റ: ദുരന്ത ചിത്രമായി മാറിയ മുണ്ടക്കൈ ഉരുൾപൊട്ടലിൽ മരണ സംഖ്യ 83 ആയി. രക്ഷാപ്രവർത്തനത്തിന് തടസമായി മലവെള്ളപ്പാച്ചിൽ...
വയനാട്ടിലെ രക്ഷാപ്രവർത്തനത്തിന് സൈന്യത്തിൻ്റെ ഡോഗ് സ്ക്വാഡിനെ കൂടി ലഭ്യമാക്കണമെന്ന് സർക്കാർ സൈന്യത്തോട് അഭ്യർത്ഥിച്ചു. സർക്കാരിൻ്റെ അഭ്യർത്ഥന പ്രകാരം...
മേപ്പാടി: വയനാട് ജില്ല കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ ദുരന്തം അഭിമുഖീകരിക്കുന്ന സാഹചര്യത്തിൽ ഈ ദുരന്തം അതിജീവിക്കാൻ ഏവർക്കും...
ദുരന്തഭൂമി മുണ്ടക്കൈ സന്ദർശിക്കാൻ വയനാട് മുൻ എം.പിയും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയും കോൺഗ്രസ് നേതാവ് പ്രിയങ്ക...
മേപ്പാടി: വയനാടിനെ നടുക്കിയ ഉരുൾ പൊട്ടലിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 65 ആയി. നിരവതി പേരാണ് ഇപ്പോഴും...