ജില്ലയിൽ സ്പെഷൽ ഓഫീസറായി ശീറാം സാംബശിവ റാവുവിനെ നിയമിച്ചു
വയനാട് ജില്ലയിലെ ദുരന്തനിവാരണ പ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നതിനും വയനാട് ജില്ലയിലുണ്ടായ വൻ ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ ജില്ലാ കളക്ടർക്കും ജില്ലാ ഭരണകൂടത്തിനും പിന്തുണ നൽകുന്നതിനുമായി സ്പെഷ്യൽ ഓഫീസറായി തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ശീറാം സാംബശിവ റാവു ഐഎഎസിനെ നിയമിച്ച് ഉത്തരവിറങ്ങി. മുൻപ് വയനാട് സബ്ബ് കളക്ടറായി അദ്ധേഹം ജില്ലയിൽ സേവനം അനുഷ്ടിച്ചിട്ടുണ്ട്.





Leave a Reply