വ്യാപാരി നേതാക്കളെ മർദ്ദിച്ചതിൽ പ്രതിഷേധം: പുൽപ്പള്ളിയിൽ മർച്ചൻ്റ്സ് അസോസിയേഷൻ പ്രതിഷേധ പ്രകടനം നടത്തി
കൽപ്പറ്റ: കൽപ്പറ്റ നഗരമദ്ധ്യത്തിൽ വ്യാപാരസ്ഥാപനങ്ങൾക്ക് മുൻപിൽ ഗുഡ്സ് വാഹനങ്ങളിൽ പഴം, പച്ചക്കറികൾ ഉൾപ്പെടെയുള്ളവ എത്തിച്ച് കച്ചവടം ചെയ്യുന്നത് ചോദ്യം...
