May 7, 2026

കൽപറ്റ സർവിസ് സഹ. ബാങ്ക്: ഇടതു സഹകരണ മുന്നണിക്ക് ജയം

0
IMG_20260223_110000
By ന്യൂസ് വയനാട് ബ്യൂറോ

 

 

 

കൽപറ്റ: സർവിസ് സഹകരണ ബാങ്ക് ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ സഹകരണ മുന്നണിക്ക് വിജയം. മുണ്ടേരി ഗവ. ഹൈസ്കൂളിൽ നടന്ന വോട്ടെടുപ്പിൽ ഇടതു പാനലിന് 1393 വോട്ടുകൾ ലഭിച്ചപ്പോ ൾ, എതിർ പാനലിന് 228 വോട്ടു കളേ നേടാനായുള്ളു. ഇ.കെ. ബി ജുജൻ, വി.എം. റഷീദ്, കെ. അബു ബക്കർ, സി.കെ. നൗഷാദ്, എം.ടി. ഫിലിപ്, ഇ.എ. രാജപ്പൻ, പി. എ. സബീർ, ടി.പി. സൈനുദ്ദീൻ, പി.സി. രാമൻകുട്ടി, എം. ബിനീഷ് എന്നിവരാണ് തിരഞ്ഞെടുക്കപ്പട്ട ത്. മോളി ജോസഫ്, കെ. ശാന്ത കുമാരി, അനിഷ എന്നിവർ നേര ത്തെതന്നെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

വിജയിച്ചവരും പ്രവർത്തകരും മുണ്ടേരിയിൽ പ്രകടനം നടത്തി. യോഗം എൽ.ഡി.എഫ് ജില്ല കൺവീനർ സി.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഡി. രാജ ൻ അധ്യക്ഷത വഹിച്ചു. നഗരസ ഭ ചെയർമാൻ പി. വിശ്വനാഥൻ സംസാരിച്ചു. സി.കെ. ശിവരാമൻ സ്വാഗതവും പി.കെ. അബു നന്ദിയും പറഞ്ഞു. വി. ബാവ, പി. ആർ. നിർമല, പി.കെ. ബാബുരാജ്, പി.എം. ഷംസു, പി. പി ഷൈ ജൽ, സി ഒ വർഗീസ് തുടങ്ങിയവർ നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *