ആട്ടവും പാട്ടും കളികളും തമാശകളും; ആദ്യ വിനോദയാത്ര ആഘോഷനമാക്കി തൊഴിലുറപ്പ് തൊഴിലാളികൾ
കാവുംമന്ദം: തൊഴിലുറപ്പ് തൊഴിലാളികളുടെ ജീവിതത്തിൽ സന്തോഷത്തിന്റെയും സൗഹൃദത്തിന്റെയും പുതിയ ഓർമ്മകൾ സമ്മാനിച്ച് തരിയോട് പഞ്ചായത്തിലെ കാലിക്കുനി വാർഡിലെ തൊഴിലാളികൾക്കുവേണ്ടി സംഘടിപ്പിച്ച...
