കാട്ടേരിക്കുന്ന് പാലം നിർമാണവും മെഡിക്കൽ കോളേജ് സി.ടി സ്കാനർ ഫണ്ടും: കോൺഗ്രസ് തെറ്റായ പ്രചാരണം അവസാനിപ്പിക്കണം – പാലം ആക്ഷൻ കമ്മിറ്റി
തലപ്പുഴ : തലപ്പുഴ–കാട്ടേരിക്കുന്ന് പാലം നിർമാണ പദ്ധതിയെ സംബന്ധിച്ച് കോൺഗ്രസ് മാനന്തവാടി മണ്ഡലം നേതൃത്വം നടത്തിവരുന്ന അസംബന്ധവും വസ്തുതാവിരുദ്ധവുമായ...
