July 14, 2026

ധാർമ്മിക സദാചാരാ മൂല്യങ്ങൾ സംരക്ഷിക്കുക -ഐ.എസ്.എം

0
01
By ന്യൂസ് വയനാട് ബ്യൂറോ
 കൽപ്പറ്റ: ധാർമിക സദാചാര മൂല്യങ്ങളെ നിരാകരിക്കുന്ന നിയമ കൂടങ്ങളുടെ നീക്കം ആശങ്കാജനകമാണെന്ന് ഐ.എസ്.എം.വയനാട് ജില്ലാ നേതൃശിൽപശാല ഉണർവ് – 2018 അഭിപ്രായപ്പെട്ടു.നേതൃ ശിൽപശാല കെ എൻ എം സംസ്ഥാന സെക്രട്ടറി ഡോ.സുൽഫിക്കറലി ഉദ്ഘാടനം ചെയ്തു.. ഐ എസ് എം സംസ്ഥാന ഭാരവാഹികളായ കെ.എം.എ അസീസ്, ഡോ.അഫ്സൽ, മമ്മൂട്ടി മുസ്ല്യാർ, പി എം എ വഹാബ്, ആദിൽ അത്വീഫ് സ്വലാഹി എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി സംസാരിച്ചു. കെ എം കെ ദേവർ ഷോല, അബ്ദുറഹിമാൻ സുല്ലമി, പോക്കർ ഫാറൂഖി, സയ്യിദലി സ്വലാഹി, എ.പി. സാലിഹ്, നജീബ്ബ്ദു കാരാടൻ, റസാക്ക് സലഫി എന്നിവർ സംസാരിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *