By ന്യൂസ് വയനാട് ബ്യൂറോ
അധ്യാപക നിയമനം
മാനന്തവാടി ∙ വാളാട് ഗവ ഹയർ സെക്കൻഡറി സകൂളിൽ യുപി വിഭാഗത്തിൽ ജൂനിയർ
അറബിക് അധ്യാപകന്റെ ഒഴിവുണ്ട്. കൂടിക്കാഴ്ച 2ന് രാവിലെ 11ന് നടക്കും.
മാനന്തവാടി ∙ ആറാട്ടുതറ ഗവ ഹയർ സെക്കൻഡറി സകൂളിൽ എച്ച്എസ്എ മലയാളം
അധ്യാപകന്റെ ഒഴിവുണ്ട്. കൂടിക്കാഴ്ച ഇന്ന് രാവിലെ 11ന് നടക്കും.
Leave a Reply