വയനാട്: ചരിത്ര പുരുഷൻ പഴശ്ശിരാജയുടെ മണ്ണ്.

ജിൻസ് തോട്ടും കര      ഇന്ത്യയിലെ ബ്രിട്ടീഷ് ദുർഭരണത്തിനെതിരെ പേരാടിയ ആദ്യകാല നായകരിൽ ഒരാളായിരുന്ന, വീര കേരളവർമ്മ പഴശ്ശി രാജാ എ.ഡി. 1805 നവംബർ 30 ന് പുൽപ്പള്ളിയിലെ മാവിലാംതോട്ടത്തിൽ വച്ച് രക്തസാക്ഷിയായി. വീരപഴശ്ശിയുടെ മൃതദേഹം അന്നത്തെ ബ്രിട്ടീഷ് സബ് കളക്ടർ ആയിരുന്ന ടി.എച്ച്.ബാബറുടെ മഞ്ചത്തിൽ കിടത്തിയാണ് മാനന്തവാടിയിൽ എത്തിച്ചത്. മാനന്തവാടിയിൽ കൊണ്ടുവന്ന പഴശ്ശിയുടെ…

ഇതിഹാസ പുരുഷൻ വീരപഴശ്ശി

പി .പി .അഫ്സൽ.     കേരളവർമ്മ പഴശ്ശിരാജ എന്ന് കേൾക്കുമ്പോൾ പുതു തലമുറക്കാരുടെയും മറ്റും മനസിലേക്ക് ആദ്യം ഓടിയെത്തുന്നത് ചലച്ചിത്ര താരം മമ്മുട്ടിയാണ് .കേരളവർമ്മ പഴശ്ശിരാജയുടെ ജീവിതം അതേപോലെ ജീവിച്ച് അവസാനം മരണം വരെ ഈ സിനിമയിൽ കാണിക്കുന്നു. 18-ാം നൂറ്റാണ്ടിന്റെ അന്ത്യ പാദമാണ് സിനിമയിലെ കാലം. കൃത്യമായി പറഞ്ഞാൽ 1795 ജൂൺ മുതൽ…

വീര കേരള വർമ്മ പഴശ്ശി രാജ : കാലം മറക്കാത്ത നാമം

അശ്വതി പി.എസ്  നവംബർ 30 മലയാളികളുടെ ഓർമ്മകളിൽ നിറയുന്ന കേരളവർമ്മ പഴശ്ശിരാജ രക്തസാക്ഷി ദിനം.  വിജയത്തിന്റെയും പ്രവർത്തനങ്ങളുടെയും വീരസ്മരണകൾ ഉറങ്ങുന്ന മണ്ണാണ് കേരളം. സമാധാനത്തിനും സ്വാതന്ത്യത്തിനും രക്തം ചിന്തിയ ആയിരങ്ങളുടെ സ്മരണകളുണ്ടിവിടെ. എങ്കിലും മലയാളിക്ക് മറക്കാനാവില്ല പഴശ്ശിയെന്ന ആ കേരളസിംഹത്തെ. മലബാറിൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി നടപ്പിലാക്കിയ നികുതി സമ്പ്രദായത്തിനെതിരെ പോരാടിയ വീര ചരിത്രാധിപനാണ്…

IMG_20181125_152712-2

എന്തുകൊണ്ട് കേരള വർമ്മ പഴശ്ശിരാജയെ കേരള സിംഹമെന്ന് വിളിക്കുന്നു.

ചരിത്രത്തിൽ ഇന്നും ഗർജിക്കും ‘സിംഹം’: ഇത് കേരളവർമ്മ പഴശ്ശിരാജയുടെ കഥ      ആര്യ ഉണ്ണി          ബ്രിട്ടീഷ്‌ സാമ്രാജ്യത്തിനെതിരെ ആദ്യം യുദ്ധം പ്രഖ്യാപിച്ച നാട്ടുരാജാക്കന്മാരിലൊരാൾ… സ്വാതന്ത്ര്യദാഹത്തി​ലെ ധീരതയുടെ മുഖമായി ചരിത്രത്തിൽ എഴുതിച്ചേർത്ത ഇതിഹാസ പുരുഷൻ… വിശേഷണങ്ങൾ നിരവധിയാണ്​ വീരകേരള സിംഹമെന്ന്​ വാഴ്​ത്തപ്പെടുന്ന ജനനായകന്​. സ്വാതന്ത്ര്യത്തിനായുള്ള വീര പഴശ്ശിയുടെ ഗർജനങ്ങൾ ചരിത്രത്തിൽ…

IMG-20181130-WA0040

മലയാളത്തിളക്കം ഭാഷാപരിപോഷണ പദ്ധതിയുടെ വിജയ പ്രഖ്യാപനം നടത്തി

 . മാനന്തവാടി: മലയാളത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെ കണ്ടെത്തി അവരുടെ പോരായ്മകൾ പരിഹരിക്കുക എന്ന ലക്ഷ്യവുമായി തവിഞ്ഞാൽ പഞ്ചായത്തിലെ സ്കൂളുകളിൽ ആരംഭിച്ച മലയാളത്തിളക്കം പദ്ധതിയുടെ വിജയ പ്രഖ്യാപനം നടത്തി. മുതിരേരി സർവ്വോദയം യു. പി  സ്കൂൾ ചടങ്ങിന് വേദിയായി. ഈ സ്കൂളിലെ അധ്യാപകരായ സി. മനോജ്ഞ, ഗ്രീഷ്മ ഗിരിഷ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. മാതൃഭാഷയിൽ…

palliyara-udghadanam

സായുധ സമരങ്ങളുടെ അത്യുജ്ജ്വല ഏടാണ് പഴശ്ശി സമരങ്ങള്‍:കെ.പി.രാധാകൃഷ്ണന്‍

  മാനന്തവാടി:സായുധ സമരങ്ങളുടെ അത്യുജ്ജ്വല ഏടാണ് പഴശ്ശി സമരങ്ങളെന്ന് ആര്‍എസ്എസ് സംസ്ഥാന ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖ് കെ.പി.രാധാകൃഷ്ണന്‍. 213ാമത് പഴശ്ശി വീരാഹുതി ദിനത്തില്‍  മാനന്തവാടിയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.213 വര്‍ഷം മുന്‍പ് ഇന്ന് നടത്തിയ സ്മൃതിയാത്ര പോലെ വിപുലമായ മറ്റൊരു യാത്ര നടന്നു. 1805 ഡിസംബര്‍ ഒന്നിന് അന്നത്തെ സബ്കളക്ടര്‍ ബാബറുടെ ഔദ്യോഗിക വാഹനത്തില്‍…

മുൻ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസറെ വിജിലൻസ് കോടതി ശിക്ഷിച്ചു.

മുൻ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസറെ വിജിലൻസ് കോടതി ശിക്ഷിച്ചു.                          കൽപ്പറ്റ:     മുൻ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസറെ വിജിലൻസ് കോടതി  തടവിനും പിഴ അടക്കുവാനും  ശിക്ഷിച്ചു. തലശ്ശേരി  വിജിലൻസ്  എൻക്വയറി കമ്മിഷണർ &  വിജിലൻസ് ജഡ്ജാണ്‌  കുറ്റക്കാരനാണെന്ന് കണ്ടെത്തി…

പുതുശേരി സെന്റ് മേരീസ് ദേവാലയത്തില്‍ തിരുനാള്‍ നാളെ തുടങ്ങും.

പുതുശേരി: സെന്റ് മേരീസ് ദേവാലയത്തില്‍ ഇടവക മധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്റ്റ്യോനാസിന്റെയും  തിരുനാള്‍ നാളെ  മുതല്‍ ഒമ്പതു വരെ ആഘോഷിക്കും. എട്ടും ഒമ്പതുമാണ് പ്രധാന തിരുനാള്‍ ദിനങ്ങള്‍. ഇടവക രജത ജൂബിലി ഉദ്ഘാടനവും ഇതോടൊന്നിച്ചു നടത്തും.  നാളെ  വൈകുന്നേരം 5.15നു വികാരി ഫാ.സുനില്‍ വട്ടുകുന്നേല്‍ കൊടിയേറ്റും. 5.30നു വിശുദ്ധ കുര്‍ബാനയിലും നൊവേനയിലും മാനന്തവാടി രൂപത…

IMG-20181130-WA0002

അഖില ഭാരത അയ്യപ്പസേവാസംഘം അനിൽ എസ്. നായരെ ആദരിച്ചു.

പ്രളയ ബാധിത പ്രദേശത്ത് ഏറ്റവും നല്ല സേവന പ്രവർത്തനം നടത്തിയ അഖില ഭാരത അയ്യപ്പസേവാസംഘം വയനാട് യൂണിയൻ പ്രസിഡണ്ട് അനിൽ എസ് നായർക്ക് പുരസ്കാരം നൽകിയും   പൊന്നാട അണിയിച്ചും അഖില ഭാരത അയ്യപ്പസേവാസംഘം ദേശീയ പ്രസിഡണ്ടും മുൻ എം പി.യുമായ  തെന്നല ബാലകൃഷ്ണപിള്ള കോയമ്പത്തൂരിൽ വെച്ച് നടന്ന ചടങ്ങിൽ ആദരിച്ചു. . ദേശീയ സെക്രട്ടറി  വിശ്വനാഥൻ,തമിഴ്നാട്…

IMG-20181130-WA0036

കോർപ്പറേഷൻ ബാങ്ക് അഞ്ച് ലക്ഷം രൂപ ഇൻഷൂറൻസ് തുക നൽകി.

കോർപ്പറേഷൻ ബാങ്ക് കൽപ്പറ്റ ബ്രാഞ്ചിൽ അക്കൗണ്ട് ഉള്ളവർ മരണപ്പെട്ടാൽ നൽകുന്ന ഇൻഷൂറൻസ് തുക വിതരണം ചെയ്തു. മുട്ടിൽ ഡബ്ല്യൂ.എം.ഒ. സ്കൂളിലെ അധ്യാപികയായ റംലയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപയുടെ ചെക്ക് കൈമാറി. ബാങ്കിൽ അക്കൗണ്ടുള്ള വ്യക്തി സാധാരണയായി മരണപ്പെട്ടാൽ അഞ്ച് ലക്ഷം രൂപയും അപകട മരണമാണങ്കിൽ പത്ത് ലക്ഷം രൂപയുമാണ്   ഇൻഷൂറൻസ്  നൽകുന്നത്.