May 9, 2026

ഒർമ്മപെരുന്നാൾ ഇന്ന് തുടങ്ങും

0
By ന്യൂസ് വയനാട് ബ്യൂറോ
ഒർമ്മപെരുന്നാർ തുടങ്ങി
മാനന്തവാടി ∙  പാടുകാണിക്കുന്ന് സെന്റ് ജോർജ് യാക്കോബായ പള്ളിയിൽ യൽദോ
മോർ ബസേലിയോസ് ബാവായുടെ ഓർമ്മപെരുന്നാൾതുടങ്ങി.  വികാരി ഫാ. സിബിൻ
താഴത്തെക്കുടി കൊടി ഉയർത്തി. കിഴക്കേ കുരിശിങ്കൽ സന്ധ്യാപ്രാർഥന,
പ്രസംഗം, ആശീർവാദം, നേർച്ച എന്നിവ നടന്നു.  ഇന്ന് രാവിലെ  കുർബ്ബാന,
പ്രദക്ഷണം, ആശിർവാദം,  നേർച്ചഭക്ഷണം, ലേലം എന്നിവയോടെ സമാപിക്കും.

ഒർമ്മപെരുന്നാർ ഇന്ന് തുടങ്ങും
മാനന്തവാടി ∙ സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ
യൽദോ മോർ ബസേലിയോസ് ബാവായുടെ ഓർമ്മപെരുന്നാൾ നാളെ തുടങ്ങും.  വൈകിട്ട്
4ന്  വികാരി ഫാ. മത്തായിക്കുഞ്ഞ് ചാത്തനാട്ടുകുടി  കൊടി ഉയർത്തും. പായോട്
 കുരിശിങ്കൽ സന്ധ്യാപ്രാർഥന, പ്രസംഗം, ആശീർവാദം, ലേലം, നേർച്ച എന്നിവ
നടക്കും. ഒക്ടോബർ 2 ന് മൂന്നിൻമേൽ‍  കുർബ്ബാന, പ്രദക്ഷണം, ആശീർവാദം,
നേർച്ചഭക്ഷണം, ലേലം എന്നിവയോടെ സമാപിക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *