May 19, 2024

മാനന്തവാടി എരുമത്തെരുവ് കൂനാർ വയൽ പരേതനായ കരുണാകരൻ നായരുടെ ഭാര്യ അരീക്കത്ത് കല്ല്യാണി അമ്മ (82) നിര്യാതയായി

0
Img 20181014 130955
മാനന്തവാടി: .എരുമത്തെരുവ് കൂനാർ വയൽ  പരേതനായ കരുണാകരൻ നായരുടെ ഭാര്യ  അരീക്കത്ത് കല്ല്യാണി അമ്മ (82) നിര്യാതയായി.
മക്കൾ – വസന്തകുമാരി. ചന്ദ്രിക (ഗവ.ജില്ലാ ആസ്പത്രി ജില്ലാ ടി.ബി. സെന്റർ) മരുമകൻ..  പരേതനായ ശിവരാമൻ നമ്പ്യാർ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *