April 28, 2026

സൗജന്യ മെഡിക്കൽ ക്യാമ്പും മരുന്ന് വിതരണവും വൃക്കരോഗ നിർണ്ണയ ക്യാമ്പും സംഘടിപ്പിച്ചു.

0
IMG-20181014-WA0028
By ന്യൂസ് വയനാട് ബ്യൂറോ
സൗജന്യ മെഡിക്കൽ ക്യാമ്പും മരുന്ന് വിതരണവും വൃക്കരോഗ നിർണ്ണയ ക്യാമ്പും സംഘടിപ്പിച്ചു.
ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ, ബാർ അസോസിയേഷൻ,സു: ബത്തേരി നഗരസഭ, കൊൽക്കട്ട കൈരളി സമാജം, കോട്ടക്കുന്ന് ലയൺസ് ക്ലബ് തുടങ്ങിയവരുടെ നേതൃത്വത്തിൽ വ്യാപാരി യൂത്ത് സൗജന്യ മെഡിക്കൽ ക്യാമ്പും മരുന്ന് വിതരണവും വൃക്ക രോഗ നിർണ്ണയ ക്യാമ്പും നടത്തി. 
ക്യാമ്പ്  ബത്തേരി നിയോജക മണ്ഡലം MLA ഐ സി ബാലകൃഷ്ണൻ  ഉദ്ഘാടനം ചെയ്തു.
 ബാർ അസോസിയേഷൻ പ്രസിഡന്റ് സജി വർഗീസ്  അധ്യക്ഷത വഹിച്ചു. വ്യാപാരി യൂത്ത് പ്രസിഡൻറ് സംഷാദ് സ്വാഗതം പറഞ്ഞു. മുൻസിപ്പൽ ചെയർമാൻ T L സാബു , ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ബത്തേരി ബ്രാഞ്ച് പ്രതിനിധികളായ ഡോ: ജിതേന്ദ്രനാദ്, ഡോ: ചന്ദ്രൻ ,ഡോ :മഞ്ചുനാഥ്‌ ,ഡോ : ടെസ്ലിൻ, ഡോ:ചന്ദ്രൻ ,ഡോ : ഉമ ഡോ: നിന്മി, ഡോ.നയന, ഡോ :സണ്ണി,  ഡോ : സജ്ന,
വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറിയും യൂണിറ്റ് പ്രസിഡന്റുമായ സി. അബ്ദുൾ ഖാദർ, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ കെ വാസുദേവൻ, മുൻസിപ്പൽ കൗൺസിലർമാരായ എൻ.എം. .വിജയൻ, പി.പി..അയൂബ്, കിഡ്നി ഫെഡറേഷൻ ജില്ലാ ചെയർമാൻ . ലക്ഷ്മണൻ,.ബത്തേരി പോലീസ് ഇൻസ്പക്ടർ ..അജീഷ് കുമാർ,ഫസൽ പി.കെ ഷെറിൻ എന്നിവർ പ്രസംഗിച്ചു. 
മെഡിക്കൽ അസോസിയേഷൻ ബത്തേരി ഏരിയ കൺവീനർ  സമദ്
വിനായക ഹോസ്പിറ്റൽ നഴ്സിങ്ങ് സ്റ്റുഡന്റ്സ്,അസംപ്ഷൻ ഹോസ്പിറ്റൽ നഴ്സിങ്ങ് സ്റ്റുഡന്റ്സ്, വ്യാപാരി യൂത്ത് ബ്ലൂവളണ്ടിയർസ്,  ബാർ അസോസിയേഷൻ പ്രതിനിധികൾ, കോട്ടക്കുന്ന് ലയൺസ് ക്ലബ് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
നിസാം പള്ളിയാൽ നന്ദി പറഞ്ഞു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *