April 28, 2026

ന്യൂ മാത്ത്സ് പരീക്ഷയിൽ സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് ആരവ് മോഹൻ

0
IMG_20260428_141740
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി: സംസ്ഥാനതല ന്യൂ മാത്ത്സ് (നർടുറിങ് മാത്തമാറ്റിക്കൽ ടാലന്റ് ഇൻ സ്കൂൾ) ഗണിതാഭിരുചി പരീക്ഷയിൽ വയനാട് ജില്ലയിൽ നിന്നും സംസ്ഥാന തലത്തിലേക്ക് ആരവ് മോഹൻ യോഗ്യത നേടി. എം.എം.ജി.എച്ച്.എസ് കാപ്പിസെറ്റ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയാണ് ആരവ്. എം.എം.ജി.എച്ച്.എസ് കാപ്പിസെറ്റ് സ്കൂളിലെ അധ്യാപകനായ കെ.കെ മോഹനന്റെയും ഇരുളം ഗവൺമെന്റ് സ്കൂൾ അധ്യാപികയായ രജിത പി.ആറിന്റെയും മകനാണ്. ധ്വനി മോഹൻ സഹോദരിയാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *