കമ്പളക്കാട് വളവിലെ താഴത്തേരി കുഞ്ഞമ്മദ് ( ചെറിയോൻക) (78) നിര്യാതനായി
കൽപ്പറ്റ: കമ്പളക്കാട് വളവിലെ താഴത്തേരി കുഞ്ഞമ്മദ് ( ചെറിയോൻക) (78) നിര്യാതനായി.ഭാര്യ: കുഞ്ഞാമി.മക്കൾ: മുഹമ്മദ് അസ്ലം (ബാവ )ദർബാർ ഹോട്ടൽ കമ്പളക്കാട്, നൗഷാദ് (അറ്റ്ലസ് ജ്വല്ലറി, വൈത്തിരി) റഷീദ്, മുഹമ്മദ് അഫ്സൽ, ഫെമിന. മരുമക്കൾ: അനൂഷി, മർഷീന, ഫാത്തിമ, ഫാത്തിമ റിസാന, വി.പി ആസിഫ് (സൗദി). മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി കെ. കെ. അഹമ്മദ് ഹാജി,, കെ.വി.വി.ഈ. എസ്. മുൻ പ്രസിഡണ്ട് കെ. .കെ മുത്തലിബ് ഹാജി എന്നിവരുടെ സഹോദരി ഭർത്താവാണ്.
മയ്യിത്ത് നമസ്കാരം കമ്പളക്കാട് വളവ് പള്ളിയിലും മൃത സംസ്കാരം കമ്പളക്കാട് ജുമാ മസ്ജിദ് കബർസ്ഥാനിലും നടന്നു. .





Leave a Reply