June 23, 2026

അന്നമ്മ (93)നിര്യാതയായി

0
IMG_20220305_153527.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി : ആലാറ്റിൽ ഇരുമനത്തൂർ ഡിസ്കോ കവലയിൽ പരേതനായ മൈക്കോട്ടുംകര ജോണിന്റെ ഭാര്യ അന്നമ്മ (93) നിര്യാതയായി.
മക്കൾ:ജോർജ്,അന്ന കുഞ്ഞ്,പരേതനായ ജോയി കുഞ്ഞമ്മ,ഫാദർ:ഫിലിപ്,സജി,മേരികുഞ്ഞ്,ബിജു.
മൃതസംസ്കാരം നാളെ രാവിലെ 11മണിക്ക് ഇരുമനത്തൂർ സെന്റ് ജോൺസ്  യാക്കോബായ പള്ളിയിൽ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *