May 5, 2024

കഞ്ചാവുമായി വൃദ്ധൻ പിടിയിലായി

0
Img 20220305 151931.jpg
 മൈസൂർ: എക്സൈസ് സംഘo 
നടത്തിയ പരിശോധനയിൽ 
510 ഗ്രാം കഞ്ചാവുമായി 
വൃദ്ധൻ പിടിയിലായി. 
എക്സൈസ് ടീമിലെ 
 പിടിസജിത്ത് ചന്ദ്രനും പാർട്ടിയും ചേർന്നാണ് ബൈരകുപ്പ  ആനമാളം വീട്ടിൽ രാമൻ മകൻ 
 മണിയെ  (65)  പിടികൂടിയത് .
 മൺപാത്ര തൊഴിലാളി എന്ന വ്യാജേനെ  കേരളത്തിലേക്ക്  ബൈരകുപ്പയിൽനിന്നും പണിക്കും മറ്റും വരികയും, ഇതിന്റെ മറവിൽ കഞ്ചാവ് കടത്തികൊണ്ടു വരുമ്പോൾ ആണ് ഇയാൾ  പിടിക്കപ്പെട്ടത് .
 വയനാട് എക്സ്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് പാർട് 510 ഗ്രാം കഞ്ചാവ് കടത്തിക്കൊണ്ട് വന്ന കുറ്റത്തിന്   നിയമപ്രകാരം  അറസ്റ്റ് ചെയ്ത് കേസ് എടുത്ത്  ബത്തേരി  കോടതി മുൻപാകെ  ഹാജരാക്കി തുടർ നടപടികൾ സ്വീകരിക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *